Sunday, December 12, 2010

അക്ഷരങ്ങള്‍ക്ക്..

മനസ്സിന്റെ കൈവഴികളില്‍ ഇപ്പോള്‍,
ഒന്ന് തൊടാവുന്ന അകലത്തില്‍
അക്ഷരങ്ങളുണ്ട്.
കണ്ണൊന്നു ചിമ്മിയാല്‍
നിറഭ്രമം ബാധിക്കാത്ത സ്വപ്നങ്ങളും,
നിരതെറ്റി യൊഴുകാന്‍ കൊതിയോടെ
കാത്തുനില്‍ക്കുന്ന തളക്രമങ്ങളും..
ഞാന്‍ സന്തോഷത്തിലാണ്.

1 comment:

  1. എപ്പോഴും അങ്ങിനെത്തന്നെ ആയിരിക്കട്ടെ..തൂലിക ഇനിയും ചലിക്കട്ടെ..ആശംസകള്‍..

    ReplyDelete