Sunday, December 12, 2010

മനസ്സുകൊണ്ടളന്ന വഴിയകലങ്ങള്‍..



പാതി വഴി കടന്നിട്ടും
പതിയേ ഞാന്‍ പിന്തിരിഞ്ഞു
നടന്ന വഴിയകലങ്ങള്‍..
വിങ്ങലുകളായി ഉള്ളില്‍ നിറയുന്നു.
നടക്കാതെ പോയ ആ യാത്രകളെ,
എനിക്കായി കത്ത് നിന്ന കാഴ്ചകളെ,
ഞാന്‍ എന്ത് പറഞ്ഞു പറഞ്ഞാശ്വസിപ്പിക്കും?

No comments:

Post a Comment