പ്രണയം അഗ്നിയായി പൂത്തൂ
ഞാന്‍ പുതുമയായി...
എന്നില്‍ പൂമയമായി...
ആ നിലാവിലെന്നില്‍ നാണ ചുവപ്പ് .
പ്രതിപക്ഷത്തിനും വിപ്ലവ ചുവപ്പ് .
പ്രണയം ജയിക്കട്ടെ.
പ്രണയം മാത്രം.
പൊട്ടിയുതിര്‍ന്ന കൈവലകള്‍ക്കൊപ്പം
പൊടിഞ്ഞ രക്തപൊട്ടുകള്‍ക്ക്
പ്രണയ ലഹരിയുടെ
ചെന്ഗ്ഗല്‍ ചുവപ്പ്.
വിശ്വാസത്തിന്റെ നിറവില്‍
നെറ്റിയിലൊരു സിന്ദൂര ചുവപ്പ്
ഒടുവില്‍ ശെരി തെറ്റുകള്‍ പറഞ്ഞു,
പ്രണയം പ്രിന്സിപലായി
ആര്‍ദ്രതയുടെ ചുവപ്പ് നടയില്‍
കുരുങ്ങിയ ഞാനെന്നും സസ്പെന്‍ഷന്‍nil.
നന്മ തിന്മകള്‍ അളന്നു ,
പ്രണയം രേഫെരിയായി
എനിക്കൊടുക്കം ചുവപ്പുകര്‍ഡും.
-പ്രണയം പോക്കിരികള്‍ക്കുല്ലതല്ല -
Subscribe to:
Post Comments (Atom)
No comments:
Post a Comment