മനസ്സിന്റെ കൈവഴികളില്‍ ഇപ്പോള്‍,
ഒന്ന് തൊടാവുന്ന അകലത്തില്‍
അക്ഷരങ്ങളുണ്ട്.
കണ്ണൊന്നു ചിമ്മിയാല്‍
നിറഭ്രമം ബാധിക്കാത്ത സ്വപ്നങ്ങളും,
നിരതെറ്റി യൊഴുകാന്‍ കൊതിയോടെ
കാത്തുനില്‍ക്കുന്ന തളക്രമങ്ങളും..
ഞാന്‍ സന്തോഷത്തിലാണ്.
Sunday, December 12, 2010
ചുവപ്പിന്റെ വകഭേദങ്ങള്‍ ...
പ്രണയം അഗ്നിയായി പൂത്തൂ
ഞാന്‍ പുതുമയായി...
എന്നില്‍ പൂമയമായി...
ആ നിലാവിലെന്നില്‍ നാണ ചുവപ്പ് .
പ്രതിപക്ഷത്തിനും വിപ്ലവ ചുവപ്പ് .
പ്രണയം ജയിക്കട്ടെ.
പ്രണയം മാത്രം.
പൊട്ടിയുതിര്‍ന്ന കൈവലകള്‍ക്കൊപ്പം
പൊടിഞ്ഞ രക്തപൊട്ടുകള്‍ക്ക്
പ്രണയ ലഹരിയുടെ
ചെന്ഗ്ഗല്‍ ചുവപ്പ്.
വിശ്വാസത്തിന്റെ നിറവില്‍
നെറ്റിയിലൊരു സിന്ദൂര ചുവപ്പ്
ഒടുവില്‍ ശെരി തെറ്റുകള്‍ പറഞ്ഞു,
പ്രണയം പ്രിന്സിപലായി
ആര്‍ദ്രതയുടെ ചുവപ്പ് നടയില്‍
കുരുങ്ങിയ ഞാനെന്നും സസ്പെന്‍ഷന്‍nil.
നന്മ തിന്മകള്‍ അളന്നു ,
പ്രണയം രേഫെരിയായി
എനിക്കൊടുക്കം ചുവപ്പുകര്‍ഡും.
-പ്രണയം പോക്കിരികള്‍ക്കുല്ലതല്ല -
ഞാന്‍ പുതുമയായി...
എന്നില്‍ പൂമയമായി...
ആ നിലാവിലെന്നില്‍ നാണ ചുവപ്പ് .
പ്രതിപക്ഷത്തിനും വിപ്ലവ ചുവപ്പ് .
പ്രണയം ജയിക്കട്ടെ.
പ്രണയം മാത്രം.
പൊട്ടിയുതിര്‍ന്ന കൈവലകള്‍ക്കൊപ്പം
പൊടിഞ്ഞ രക്തപൊട്ടുകള്‍ക്ക്
പ്രണയ ലഹരിയുടെ
ചെന്ഗ്ഗല്‍ ചുവപ്പ്.
വിശ്വാസത്തിന്റെ നിറവില്‍
നെറ്റിയിലൊരു സിന്ദൂര ചുവപ്പ്
ഒടുവില്‍ ശെരി തെറ്റുകള്‍ പറഞ്ഞു,
പ്രണയം പ്രിന്സിപലായി
ആര്‍ദ്രതയുടെ ചുവപ്പ് നടയില്‍
കുരുങ്ങിയ ഞാനെന്നും സസ്പെന്‍ഷന്‍nil.
നന്മ തിന്മകള്‍ അളന്നു ,
പ്രണയം രേഫെരിയായി
എനിക്കൊടുക്കം ചുവപ്പുകര്‍ഡും.
-പ്രണയം പോക്കിരികള്‍ക്കുല്ലതല്ല -
മനസ്സുകൊണ്ടളന്ന വഴിയകലങ്ങള്‍..
പാതി വഴി കടന്നിട്ടും
പതിയേ ഞാന്‍ പിന്തിരിഞ്ഞു
നടന്ന വഴിയകലങ്ങള്‍..
വിങ്ങലുകളായി ഉള്ളില്‍ നിറയുന്നു.
നടക്കാതെ പോയ ആ യാത്രകളെ,
എനിക്കായി കത്ത് നിന്ന കാഴ്ചകളെ,
ഞാന്‍ എന്ത് പറഞ്ഞു പറഞ്ഞാശ്വസിപ്പിക്കും?
Subscribe to:
Posts (Atom)