ഓര്‍മ്മകള്‍ നീട്ടുന്ന ഏകാന്തതയ്ക്ക് ,
സ്വപ്‌നങ്ങള്‍ ചിതറിയ സായാഹ്നങ്ങള്‍ക്ക് ,
കാറ്റ് ഏറ്റു മയങ്ങുന്ന കണ്ണുനീര്‍ തുള്ളികള്‍ക്ക്,
ചിന്തകള്‍ വിറങ്ങലിച്ച ചിതയിലേക്ക്
എന്നെ ഞാന്‍ നല്കുന്നു.
- അവയെങ്കിലും തിരസ്കരിക്കാതിരിക്കട്ടെ-
Subscribe to:
Post Comments (Atom)
No comments:
Post a Comment