നിഷേടിക്കപെട്ട സ്നേഹം....
നഷ്‌ടമായ നിലാവ് പോലെ
നനഞ്ഞ പട്ടം പോലെ
നീറുന്ന നോവായി
കണ്കൊനില്‍ ഈറനായി
കിതയ്കുന്ന കനവായി
എന്നില്‍ പടരുമ്പോള്‍
നീ എവിടെയാണ്?
ഓ ,എന്നിലുണ്ടല്ലോ..
പക്ഷെ ഞാന്‍ , ഞാന്‍ എവിടെയാണ്?
നിന്നിലെ ഇല്ലല്ലോ.....!
Subscribe to:
Post Comments (Atom)
No comments:
Post a Comment