അസ്ഥിയില്‍ പൂക്കുന്ന പ്രണയം...
അവയ്ക്കെന്തു സംഭവിക്കാം?
ആത്മാവിന്‍ തേങ്ങലായ്
ഹൃദയത്തിന്‍ നീറ്റലായി
സ്വപ്നം നെയ്തു
മോക്ഷം കാത്തു
എന്നെ പോലെ ....
അല്ലെങ്ങില്‍ നിസ്സന്ഘനായ്
കണ്ണിലെ ദുഃഖം ചിരിയാല്‍ മറച്ചു
വിധിയെ പഴിച്ചു
നിയോഗം എന്ന് പറഞ്ഞു
നിന്നെ പോലെ...
ഇവിടെയും പ്രണയം
അനാതമാക്കപെട്ടു...
Subscribe to:
Post Comments (Atom)
No comments:
Post a Comment