സ്വപ്‌നങ്ങള്‍ ഉത്തരങ്ങളാണ്
തിരസ്കരിക്കപെട്ട യഥാര്ത്യങ്ങള്‍ക്കുള്ള
മറുപടി.
നാളെയുട മോഹങ്ങളിലേക്ക്
ഒരു ചവിട്ടുപടി .
അമ്മയുടെ പാട്ടായി
നിലാവൊഴുകുന്ന രാവായി
ഒച്ചവയ്ക്കാതമരുന്ന തെങ്ങലുകല്‍ക്കൊപ്പം
എനിക്ക് കൊരിവരയ്ക്കുവാന്‍ എന്റെ കടലാസ്സു.
സ്വപ്‌നങ്ങള്‍ അവസാനിക്കുന്നില്ല.
തുരക്കില്ലെന്നുരപ്പുള്ള വാതിലുകള്‍,
ഇരുകയ്യും നീട്ടി തുറക്കുന്ന സ്വപ്‌നങ്ങള്‍.
വളഞ്ഞു നിന്നിളിക്കുന്ന ചിന്ഹങ്ങളെ,
തിരിഞ്ഞു നിന്ന് കൊഞ്ഞനം കുത്തുന്ന സ്വപ്‌നങ്ങള്‍.
ഇരുട്ടിനെ വെളുപ്പിക്കാന്‍ സൂര്യനുന്ടെന്നോര്‍മിപ്പിച്ചു ,
തനുപ്പകട്ടന്‍ നിറമുള്ള പുതപ്പു നല്‍കി ,
കൊതുതിരി പുക ഒത്തു ശ്വസിച്ചു
ഞാനും എന്റെ സ്വപ്നങ്ങളും
ഏറെ സ്വപ്‌നങ്ങള്‍ കണ്ടു.
കറുത്ത അക്ഷരങ്ങള്‍ പകര്‍ന്നു തന്ന
നിറമുള്ള സ്വപ്‌നങ്ങള്‍ .
തിരസ്കരിക്കപെട്ട യഥാര്ത്യങ്ങള്‍ക്കുള്ള
മറുപടി.
നാളെയുട മോഹങ്ങളിലേക്ക്
ഒരു ചവിട്ടുപടി .
അമ്മയുടെ പാട്ടായി
നിലാവൊഴുകുന്ന രാവായി
ഒച്ചവയ്ക്കാതമരുന്ന തെങ്ങലുകല്‍ക്കൊപ്പം
എനിക്ക് കൊരിവരയ്ക്കുവാന്‍ എന്റെ കടലാസ്സു.
സ്വപ്‌നങ്ങള്‍ അവസാനിക്കുന്നില്ല.
തുരക്കില്ലെന്നുരപ്പുള്ള വാതിലുകള്‍,
ഇരുകയ്യും നീട്ടി തുറക്കുന്ന സ്വപ്‌നങ്ങള്‍.
വളഞ്ഞു നിന്നിളിക്കുന്ന ചിന്ഹങ്ങളെ,
തിരിഞ്ഞു നിന്ന് കൊഞ്ഞനം കുത്തുന്ന സ്വപ്‌നങ്ങള്‍.
ഇരുട്ടിനെ വെളുപ്പിക്കാന്‍ സൂര്യനുന്ടെന്നോര്‍മിപ്പിച്ചു ,
തനുപ്പകട്ടന്‍ നിറമുള്ള പുതപ്പു നല്‍കി ,
കൊതുതിരി പുക ഒത്തു ശ്വസിച്ചു
ഞാനും എന്റെ സ്വപ്നങ്ങളും
ഏറെ സ്വപ്‌നങ്ങള്‍ കണ്ടു.
കറുത്ത അക്ഷരങ്ങള്‍ പകര്‍ന്നു തന്ന
നിറമുള്ള സ്വപ്‌നങ്ങള്‍ .
കറുപ്പില്‍ നിരമില്ലെന്നു പരാജവരെ പരിഹസിച്ചു
ഞാനും എന്റെ സ്വപ്നങ്ങളും
ഏറെ സ്വപ്‌നങ്ങള്‍ കണ്ടു.
സ്വപ്‌നങ്ങള്‍ അവസാനിക്കുന്നില്ല.