മഴയായി നീ പെയ്തിറങ്ങുമ്പോള്‍
എന്നിലെ കണ്ണുനീര് നീയായി
ഒഴുകുന്നു കണ്ണാ....
കനലായി എന്ന് നെഞ്ഞിലെരിയുമ്പോള്
നിറയുന്ന നിശ്വാസംയെന്നില്
നീതന്നെ കണ്ണാ...
സിരകളില്‍ ചിന്തയായി നീ നിറയുമ്പോഴും
ഹൃദയത്തില്‍ തീങ്ങലായ് നീ തന്നെ കണ്ണാ...
പറയുക- ഞാന്‍ എവിടെയാണ്?
Subscribe to:
Posts (Atom)